Ram mandir

Web Desk 2 months ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

രാമക്ഷേത്രം കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ തങ്ങളേ? കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാര്‍മിനാറിനോട് ചേര്‍ന്ന് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലില്‍ പൂജ ആരംഭിച്ചു, മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവര്‍ഗീയവാദികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

More
More
National Desk 3 months ago
National

രാമക്ഷേത്രത്തിനെതിരെ പോസ്റ്റ്; മണിശങ്കര്‍ അയ്യരോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട് റെസിഡന്റ്‌സ് അസോസിയേഷന്‍

ജനുവരി 22-ന് അയോധ്യയില്‍ നടന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങിനെതിരെ മണിശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മുസ്ലീം പൗരന്മാരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം ഉപവാസമിരിക്കുമെന്നുമായിരുന്നു സുരണ്യയുടെ പോസ്റ്റ്.

More
More
Niveditha Menon 3 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

വിചിത്രമായിരിക്കുന്നു! ക്ഷേത്രങ്ങൾ ഈ വിധത്തിൽ നിർമ്മിക്കാൻ മുസ്ലിം ഭരണാധികാരികൾ എങ്ങിനെ സമ്മതിച്ചു. മന്ദിരങ്ങൾ നശിപ്പിച്ചതിന്റെ ഖ്യാതിയല്ലേ അവർക്കുള്ളത്? അവരുടെ മൂക്കിനുതാഴെ ഒരു നഗരം മുഴുവൻ ക്ഷേത്രങ്ങൾ ഉയർന്നുവന്നിട്ടും അവർ അനങ്ങിയില്ലെന്നാണോ?

More
More
National Desk 3 months ago
National

ദൈവങ്ങളുടെ ചിത്രം കൊണ്ട് പാവപ്പെട്ട ജനങ്ങളുടെ വയറ് നിറയ്ക്കാനാവില്ല- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

എല്ലാ ദിവസവും മോദിയുടെ ഉറപ്പ് എന്ന പേരില്‍ പത്രങ്ങളിലെ ആദ്യ പേജുകളില്‍ തന്നെ പരസ്യം വരുന്നു. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം മാത്രമാണ് ചോദിക്കാനുളളത്. മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി പാലിച്ചിട്ടുണ്ടോ? ദൈവങ്ങളുടെ ഫോട്ടോ കാണിച്ചതുകൊണ്ട് ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയില്ല.

More
More
Web Desk 3 months ago
World

രാമക്ഷേത്ര പ്രതിഷ്ഠയില്‍ ആഹ്ലാദപ്രകടനം; 9 ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കുവൈത്ത്‌

22ന് ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജോലി സ്ഥലത്ത് മധുരം വിതരണം ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ എല്ലാവരെയും ഇന്ത്യയിലേക്കയക്കുകയായിരുന്നു.

More
More
National Desk 3 months ago
National

അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ട് ബിജെപിക്ക് തമിഴ്‌നാട്ടില്‍ വോട്ടു കിട്ടില്ല- എം കെ സ്റ്റാലിന്‍

അവര്‍ (ബിജെപി) കരുതുന്നത് തിരുക്കുറള്‍ വായിക്കുന്നതുകൊണ്ടും പൊങ്കല്‍ ആഘോഷിക്കുന്നതുകൊണ്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുകൊണ്ടും തമിഴ്‌നാട്ടിലെ ജനങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്യും എന്നാണ്. അവര്‍ക്ക് നമ്മളെ ഇതുവരെ മനസിലായിട്ടില്ല. ഇത് പെരിയാറിന്റെ നാടാണ്

More
More
Web Desk 3 months ago
Keralam

രാഷ്ട്രപിതാവിന്‍റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു - എം സ്വരാജ്

ഇന്ന് വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മതേതര കക്ഷികൾ ഒന്നടങ്കം ശക്തമായി പ്രതിഷേധിക്കുകയാണ്.

More
More
National Desk 3 months ago
National

വ്യക്തിജീവിതത്തില്‍ രാമനെ പിന്തുടരാത്ത മോദിയാണ് രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കുന്നത്- സുബ്രമണ്യന്‍ സ്വാമി

വ്യക്തിജീവിതത്തില്‍ ഇതുവരെ രാമനെ പിന്തുടരാത്തയാളാണ് മോദി. തന്റെ പ്രധാനമന്ത്രി പദവിയില്‍ പൂജ്യനായിരിക്കെ മോദി പ്രാണപ്രതിഷ്ഠാ പൂജയിലേക്ക് പോവുകയാണ്.

More
More
Web Desk 3 months ago
Keralam

ഇന്ന് ഇന്ത്യയില്‍ വച്ചാലുടന്‍ വിറ്റുപോകുന്ന ഏറ്റവും വലിയ വില്‍പ്പനച്ചരക്കാണ് ശ്രീരാമന്റെ പേര്- ടി പത്മനാഭന്‍

ശ്രീരാമന്റെ പേര് ഉച്ഛരിച്ചില്ലെങ്കില്‍, പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം വിളിച്ച് അഭിവാദ്യം ചെയ്തില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അത് സംഭവിച്ചിട്ടുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത.

More
More
Web Desk 3 months ago
Keralam

അയോധ്യയിലെ പ്രതിഷ്ഠയില്‍ 'ഗാന്ധിയുടെ രാമന്‍' അസ്വസ്ഥനായിരിക്കും- സച്ചിദാനന്ദന്‍

രണ്ടുദിവസത്തിനകം നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസിലുളള രാമന്‍ ഗാന്ധിയുടെ രാമനാണ്. ആ രാമന്‍ അളളാഹുവും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണ്.

More
More
National Desk 3 months ago
National

മസ്ജിദ് നിലനിര്‍ത്തി ക്ഷേത്രം പണിയണം എന്നായിരുന്നു രാജീവ് ഗാന്ധിയുടെ ആഗ്രഹം- മണി ശങ്കര്‍ അയ്യര്‍

മസ്ജിദ് നിലനില്‍ത്തുകയും ക്ഷേത്രം പണിയുകയും വേണം എന്നായിരുന്നു രാജീവിന്റെ ഉളളില്‍. വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി എത്തിയ നിലപാടിലേക്ക് രാജീവ് നേരത്തെ തന്നെ എത്തിയിരുന്നു. 1986-ല്‍ ലോക്‌സഭയില്‍ നാനൂറിലേറെ സീറ്റുകളുടെ പിന്തുണയുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് മുസ്ലീങ്ങളെ പ്രീണിപ്പിക്കേണ്ട ആവശ്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല'- മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

More
More
National Desk 3 months ago
National

മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് ചോദ്യം ചെയ്യുന്നത്, രാമക്ഷേത്രത്തിന് എതിരല്ല- ഉദയനിധി സ്റ്റാലിന്‍

അയോധ്യയില്‍ രാമക്ഷേത്രം വരുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ അവിടെയുണ്ടായിരുന്ന പളളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനെ അംഗീകരിക്കാനാവില്ല.'- ഉദയനിധി പറഞ്ഞു

More
More
National Desk 3 months ago
National

രാമക്ഷേത്രത്തിനായല്ല, രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കാനാണ് മോദി വ്രതമെടുക്കേണ്ടത്- ശരത് പവാര്‍

പ്രധാനമന്ത്രി രാമക്ഷേത്രത്തിനായി ഇപ്പോള്‍ വ്രതമെടുക്കുകയാണ്. എന്നാല്‍ രാജ്യത്തെ ദാരിദ്രം തുടച്ചുനീക്കാനായി വ്രതമെടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ചേനെ.

More
More
Web Desk 3 months ago
National

രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ സര്‍വ്വമത റാലിയുമായി മമതാ ബാനര്‍ജി

എല്ലാ മതങ്ങളും തുല്യമാണ് എന്ന പ്രമേയമാണ് റാലിയിലൂടെ ഉദേശിക്കുന്നത്. അന്ന് പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം എല്ലാ ബ്ലോക്കുകളിലും എല്ലാ ജില്ലകളിലും വൈകുന്നേരം 3 മണിക്ക് റാലി നടത്തും. കൂടാതെ രാമന്റെ പ്രാണപ്രതിഷ്ഠ ഞങ്ങളുടെ ജോലിയല്ലന്നും അത് സന്യാസികളുടെ ജോലിയാണെന്നും മമത പറഞ്ഞു. ജനനേതാക്കള്‍ സമൂഹത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് പരിശ്രമികേണ്ടത്‌. അത് താന്‍ ചെയ്യുമെന്നും മമത കൂട്ടിചേര്‍ത്തു.

More
More
Web Desk 3 months ago
Keralam

'തളരില്ല, തളര്‍ത്താനാകില്ല'; കെ എസ് ചിത്രയ്‌ക്കെതിരായ പരാമര്‍ശത്തിലുറച്ച് ഗായകന്‍ സൂരജ് സന്തോഷ്

കഴിഞ്ഞ രണ്ടുദിവസമായി നിരന്തരമായ സൈബര്‍ ആക്രമണമാണ് ഉണ്ടാകുന്നത്. മുന്‍പും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ വളരെ മോശമായ രീതിയില്‍ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്.

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

ജനുവരി 22-ലെ ചടങ്ങിനെ ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുളള തികച്ചും രാഷ്ട്രീയമായ പരിപാടിയാക്കി മാറ്റി. അത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചടങ്ങാണ്. അവരുടെ തെരഞ്ഞെടുപ്പ് പരിപാടി. അതിനാലാണ് ആ ചടങ്ങിലേക്ക് താന്‍ പോകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാമനെ മറക്കുന്നു. ജനുവരി 22-ന് അദ്ദേഹം വരണമെന്ന് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്‌നത്തിലാണ് രാമന്‍ വന്നത്. എന്റെ സ്വപ്‌നത്തിലും രാമന്‍ വന്നു. കാപട്യമുളളിടത്ത് വരില്ലെന്ന് അദ്ദേഹം പറഞ്ഞു'- തേജ് പ്രതാപ് യാദവ് പറഞ്ഞു.

More
More
National Desk 3 months ago
National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

കോൺ​ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ​ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോ​ധ്യയിലേക്ക് പോകുമെന്നും ദ്വി​ഗ് വിജയ്സിം​ഗ് പറഞ്ഞിരുന്നു.

More
More
Web Desk 3 months ago
National

രാമക്ഷേത്ര ഉദ്ഘാടനം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്ക്- മമതാ ബാനർജി

താന്‍ ജീവിച്ചിരിക്കുന്നടുത്തോളം ഇവിടെ വര്‍ഗ്ഗീയത അനുവതിക്കില്ലന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി മമത ബാനർജി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഗിമ്മിക്ക് ഷോ ചെയ്യുകയാണെന്നും, എന്നാല്‍ അതിലൂടെ മറ്റ് സമുദായക്കാരെ അവഗണിക്കുന്നത് അനുവതിക്കില്ലെന്നും പറഞ്ഞു.

More
More
Web Desk 4 months ago
Keralam

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാട്- കെ മുരളീധരന്‍

ഒരു രാജ്യത്തിന്‍റെ ഭരണ കര്‍ത്താവായ പ്രധാനമന്ത്രി അല്ല ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യയെന്നും, എല്ലാവരുടെയും വികാരങ്ങള്‍ കണക്കിലെടുത്തേ കോണ്‍ഗ്രസ്‌ ഒരു നിലപാട് എടുക്കുവെന്നും മുരളീധരന്‍ പറഞ്ഞു. പരിധിയില്ലാത്ത വര്‍ഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്‌'-മുരളീധരന്‍ പറഞ്ഞു.

More
More
National Desk 4 months ago
National

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല- സീതാറാം യെച്ചൂരി

ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് മതപരമായ ചടങ്ങിനെ സര്‍ക്കാര്‍ പരിപാടിയാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമടക്കം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന് മതപരമായ ബന്ധം പാടില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിട്ടുമുണ്ട്

More
More
National Desk 3 years ago
National

രാമക്ഷേത്ര നിര്‍മ്മാണത്തിനായി നൂറുകോടി രൂപ സംഭാവന ലഭിച്ചുവെന്ന് ട്രസ്റ്റ് മേധാവി

ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിനായി നൂറുകോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. പണം സ്വരൂപീക്കാനായി ജനുവരി 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 27 വരെ നടക്കും.

More
More
National Desk 3 years ago
National

ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അക്കൗണ്ടില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

2.5 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുമെന്ന നിലയിൽ രണ്ട് തവണകളായാണ് പണം പിന്‍വലിച്ചത്. 9.86 ലക്ഷം രൂപ പിന്‍വലിക്കാനായി മൂന്നാമതും ചെക്ക് നല്‍കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.

More
More
Dr. Azad 3 years ago
Views

'ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്' -ആസാദ്

തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.

More
More
Web Desk 3 years ago
National

രാമക്ഷേത്ര നിർണമാണത്തിന് പിന്തുണയുമായി കോൺ​ഗ്രസ്; ശ്രീരാമനും സീതയും ആഴമേറിയ അടയാളമെന്ന് പ്രിയങ്ക ​ഗാന്ധി

രാമ​ക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു

More
More
K T Kunjikkannan 3 years ago
National

ചരിത്രം ഇവർക്കൊന്നും ഒരിക്കലും മാപ്പ് നല്കില്ല - കെ ടി കുഞ്ഞിക്കണ്ണൻ

ജനങ്ങളുടെ മതവിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മതഭ്രാന്തന്മാരായ ഭരണവർഗ്ഗ നേതാക്കൾ ബാബറി മസ്ജിദിൻ്റെ താഴികകുടങ്ങൾ തകർത്തിട്ട അതേ മണ്ണിൽ തന്നെ ഇന്ത്യൻ മതനിരപേക്ഷതക്ക് ശവക്കുഴി തീർത്ത് രാഷ്ട്രശരീരത്തെ കാർന്നുതിന്നുന്ന വർഗീയവൈറസുകളെ പ്രജനനം ചെയ്യിക്കുകയാണ്...

More
More
News Desk 3 years ago
National

'പ്രധാനമന്ത്രിയുടെ കാര്യത്തിൽ ആശങ്ക', അയോധ്യയിലെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും: ഉമാ ഭാരതി

ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിപാടില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും ഉമ ഭാരതി പറഞ്ഞു.

More
More
National Desk 3 years ago
National

രാമക്ഷേത്ര നിര്‍മ്മാണം: ഭൂമി പൂജ ഓഗസ്റ്റ്‌ 5ന്, പ്രധാനമന്ത്രി പങ്കെടുക്കും

ജൂലൈ 18'ന്, ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നീ രണ്ട് തീയതികൾ പൂജക്കായി തീരുമാനിക്കുകയും അത് പ്രധാനമന്തിക്ക് അയക്കുകയും ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകത കണക്കിലെടുത്ത് 150 ക്ഷണിതാക്കൾ ഉൾപ്പെടെ 200 പേർക്കാണ് ഭൂമി പൂജയിൽ പങ്കെടുക്കാൻ അനുവദം നൽകിയിട്ടുള്ളത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More